Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലൈഫ്മിഷൻ പദ്ധതി...

ലൈഫ്മിഷൻ പദ്ധതി ഗുണഭോക്താക്കളുടെ സംഗമം

text_fields
bookmark_border
വിതുര: ലൈഫ്മിഷൻ പദ്ധതിയുടെ ഭാഗമായി വിതുര പഞ്ചായത്തിലെ ഭൂമിയുള്ള ഭവന രഹിതരുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഗുണഭോക്താക്കളുടെ സംഗമം 28ന് പകൽ രണ്ടിന് വിതുര പഞ്ചായത്തിൽ നടക്കും. എല്ലാ ഗുണഭോക്താക്കളും യോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story