Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 5:05 AM GMT Updated On
date_range 2018-04-26T10:35:59+05:30പുത്തൂരിൽ കൈക്കുഞ്ഞിെൻറ മൃതദേഹം: ബാലാവകാശ കമീഷൻ കേസെടുത്തു
text_fieldsതിരുവനന്തപുരം: കൊല്ലത്ത് പുത്തൂരിൽ കൈക്കുഞ്ഞിെൻറ മൃതദേഹം നായ്ക്കൾ കടിച്ചുകീറിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. മൃതദേഹം കാട്ടിൽ ഉപേക്ഷിച്ച നിലയിലായിരുെന്നന്നാണ് പ്രാഥമികനിഗമനം.
Next Story