Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആശുപത്രി വികസന സമിതി...

ആശുപത്രി വികസന സമിതി യോഗം

text_fields
bookmark_border
കാട്ടാക്കട: പഞ്ചായത്തിലെ ആമച്ചൽ (കാട്ടാക്കട ന്യൂ) കുടുംബാരോഗ്യ കേന്ദ്രത്തിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറ് വരെ ഡോക്ടറുടെ സേവനം ലഭിക്കും. ചൊവ്വാഴ്ച ഐ.ബി. സതീഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനം. ജില്ലാ മെഡിക്കൽ ഒാഫിസർ ഡോ. പ്രീത. ഡി.പി.ഒ ഡോ. സ്വപ്നകുമാരി, പഞ്ചായത്ത് പ്രസിഡൻറ് എസ്. അജിത തുടങ്ങിയവർ പങ്കെടുത്തു. മൂന്ന് ഡോക്ടർമാരുടെ സേവനമാണ് ലഭ്യമാകുക.
Show Full Article
TAGS:LOCAL NEWS 
Next Story