Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജനമോചന യാത്ര ഇന്ന്...

ജനമോചന യാത്ര ഇന്ന് കൊല്ലത്ത്

text_fields
bookmark_border
കൊല്ലം: കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നയിക്കുന്ന ജനമോചനയാത്ര ചൊവ്വാഴ്ച ജില്ലയിൽ പ്രവേശിക്കും. കൊട്ടാരക്കരയിൽ ആദ്യസ്വീകരണ സമ്മേളനം നടക്കും. കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് കരുനാഗപ്പള്ളിയിലും വൈകീട്ട് ആറിന് കേൻറാൺമ​െൻറ് മൈതാനിയിലും നടക്കുന്ന സ്വീകരണ സമ്മേളനങ്ങൾ പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണവും നടത്തും. വി.എം. സുധീരൻ, എൻ.കെ. േപ്രമചന്ദ്രൻ എം.പി, മുൻ എം.പി പീതാംബരക്കുറുപ്പ് തുടങ്ങി കെ.പി.സി.സി നേതാക്കൾ സംസാരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story