Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:24 AM GMT Updated On
date_range 2018-04-24T10:54:02+05:30bit
text_fieldsഇലക്ട്രിക്കല്‍ വയര്‍മാന്‍ കോഴ്സ് കൊല്ലം: പുനലൂര്‍ ഗവണ്‍മെൻറ് പോളിെടക്നിക് കോളജിലെ സി.ഇ സെല്ലിെൻറ ആഭിമുഖ്യത്തില്‍ കേരള ഇലക്ട്രിസിറ്റി ലൈസന്‍സിങ് ബോര്‍ഡ് അംഗീകരിച്ച ഇലക്ട്രിക്കല്‍ വയര്‍മാന്‍ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി ജയിച്ചവരെയാണ് പരിഗണിക്കുന്നത്. താൽപര്യമുള്ളവര് പോളിടെക്നിക് ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0475-2230627.
Next Story