Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുടുംബശ്രീ കലോത്സവം

കുടുംബശ്രീ കലോത്സവം

text_fields
bookmark_border
അഞ്ചൽ: കുടുംബശ്രീ പുനലൂർ താലൂക്ക് കലോത്സവം 'അരങ്ങ് 2018' നടത്തി. പുനലൂർ മുനിസിപ്പൽ ചെയർമാൻ എം.എ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രഞ്ജു സുരേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഗിരിജാ മുരളി, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാരായ സുരേഷ് ബാബു, സുജാ ചന്ദ്രബാബു, കെ.സി. ജോസ് അംഗങ്ങളായ അനിൽകുമാർ, ഷിജു, വി. നന്ദകുമാർ, അജിത് കുമാർ, അംബിക, പി.ടി.എ പ്രസിഡൻറ് വി.എസ്. സതീശ് സി.ഡി.എസ് ചെയർപേഴ്സൺമാരായ മിനി, ടി.എസ്. അംബിക കുടുംബശ്രീ മിഷൻ കോ-ഓഡിനേറ്റർമാരായ സബൂറാ ബീവി, ബീന എന്നിവർ സംസാരിച്ചു. വിജയികൾക്ക് സമ്മാന വിതരണം അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജാ ചന്ദ്രബാബു വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story