Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രഫഷനൽ എക്സലൻസ്...

പ്രഫഷനൽ എക്സലൻസ് അവാർഡ് ഡോ. ഷർമദ് ഖാന്

text_fields
bookmark_border
തിരുവനന്തപുരം: കേരള സ്റ്റേറ്റ് വ്യാപാരി വ്യവസായിസമിതി കഴക്കൂട്ടം യൂനിറ്റ് ഈ വർഷത്തെ പ്രഫഷനൽ എക്സലൻസ് അവാർഡ് ഡോ. ഷർമദ് ഖാന് നൽകി ആദരിച്ചു. മികച്ച ആയുർവേദ ചികിത്സയും ബോധവത്കരണ പ്രവർത്തനങ്ങളുമാണ് അവാർഡിനർഹനാക്കിയത്. കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷ​െൻറ സംസ്ഥാന ജനറൽ സെക്രട്ടറിയും ഫിസിഷ്യൻ ആയുർവേദ ശാസ്ത്രമാസികയുടെ ചീഫ് എഡിറ്ററും ചേരമാൻ തുരുത്ത് സർക്കാർ ആയുർവേദ ഡിസ്പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫിസറുമാണ്. മേയർ വി.കെ. പ്രശാന്ത്, ബിജു, ഷാജി, ജീവ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story