Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:11 AM GMT Updated On
date_range 2018-04-24T10:41:59+05:30അലൈൻമെൻറിൽ മാറ്റംവരുത്തണമെന്ന്
text_fieldsനെടുമങ്ങാട്: വഴയില--പഴകുറ്റി--നെടുമങ്ങാട് നാലുവരിപ്പാതയുടെ നിലവിലെ അലൈൻമെൻറിൽ മാറ്റംവരുത്തി വെള്ളയമ്പലം--വഴയില റോഡ് നിർമിച്ച രീതി പിന്തുടരണമെന്ന് ആക്ഷൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. യോഗം പ്രഫ. എ. നബീസാ ഉമ്മാൾ ഉദ്ഘാടനം ചെയ്തു. ജമീല ടീച്ചർ, നെടുമങ്ങാട് മജീദ് എന്നിവർ സംസാരിച്ചു.
Next Story