Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:08 AM GMT Updated On
date_range 24 April 2018 5:08 AM GMTചർച്ച സംഘടിപ്പിച്ചു
text_fieldsbookmark_border
തോന്നയ്ക്കൽ: കുടവൂർ ധനമനം സൗഹൃദ കൂട്ടായ്മ 'നാടകത്തിന് സംഭവിച്ചത്; എന്ത്? എങ്ങനെ?' എന്ന വിഷയത്തിൽ ചർച്ച നടത്തി. കാര്യവട്ടം ശ്രീകണ്ഠൻ നായർ ആമുഖ പ്രഭാഷണം നടത്തി. ചർച്ചയിൽ സി. രാമകൃഷ്ണൻ നായർ, ചാന്നാങ്കര സലിം, ബിയാട്രിസ് ഗോമസ്, കെ. രവികുമാർ, തെറ്റിമുക്ക് രവീന്ദ്രൻ, ഗോപൻ അറപ്പുര, ഗോപി മങ്കാട്ടുമൂല, തോന്നയ്ക്കൽ ഷംസുദ്ദീൻ, വി. മോഹനചന്ദ്രൻ നായർ, കെ. തങ്കപ്പൻ നായർ, തോന്നയ്ക്കൽ അയ്യപ്പൻ, ഭുവനചന്ദ്രൻ നായർ, യൂസുഫ് ഇടുപടിക്കൽ തുടങ്ങിയവർ പെങ്കടുത്തു. ജമ്മു-കശ്മീരിലെ കഠ്വയിൽ എട്ടു വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ചു. പകൽക്കുറി വിശ്വൻ അധ്യക്ഷതവഹിച്ചു. റെയ്സ് അക്കാദമി ഹാളിൽ കൂടിയ സമ്മേളനത്തിൽ പത്രപ്രവർത്തകരായ ടി.വി.ആർ. ഷേണായി, എം.എസ്. രവി എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു. സെക്രട്ടറി എസ്. അനിരുദ്ധൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story