Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനഴ്‌സുമാരുടെ...

നഴ്‌സുമാരുടെ വേതനപരിഷ്‌കാരം ഉടന്‍ നടപ്പാക്കണം ^എസ്​.ഡി.പി.​െഎ

text_fields
bookmark_border
നഴ്‌സുമാരുടെ വേതനപരിഷ്‌കാരം ഉടന്‍ നടപ്പാക്കണം -എസ്.ഡി.പി.െഎ തിരുവനന്തപുരം: നഴ്‌സുമാരുടെ വേതനപരിഷ്‌കാരം നടപ്പാക്കുന്നതില്‍ ഒളിച്ചുകളി അവസാനിപ്പിച്ച് സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് അബ്ദുല്‍ മജീദ് ഫൈസി ആവശ്യപ്പെട്ടു. മാലാഖമാര്‍ എന്ന് ആദരപൂർവം വിശേഷിപ്പിക്കപ്പെടുന്ന നഴ്‌സുമാര്‍ കാല്‍നടയായി തിരുവനന്തപുരത്തേക്ക് 175 കിലോമീറ്റര്‍ ലോങ് മാര്‍ച്ച് നടത്തേണ്ടിവരുന്നത് വേദനയുണ്ടാക്കുന്നതാണ്. ആശുപത്രികളുടെ പ്രവര്‍ത്തനം നിശ്ചലമാകാനിടയാക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാറിനും സ്വകാര്യ ആശുപത്രി മാനേജ്‌മ​െൻറുകള്‍ക്കും ബാധ്യതയുണ്ട്. വാക് ഫോര്‍ ജസ്റ്റിസ് യാത്രക്ക് പൂർണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story