Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇസ്​ലാമിക പൈതൃകം...

ഇസ്​ലാമിക പൈതൃകം കാത്തുസൂക്ഷിക്കണം ^അബ്​ദുല്ലക്കോയ തങ്ങൾ

text_fields
bookmark_border
ഇസ്ലാമിക പൈതൃകം കാത്തുസൂക്ഷിക്കണം -അബ്ദുല്ലക്കോയ തങ്ങൾ തിരുവനന്തപുരം: ഇസ്ലാമിക സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്ന പ്രവർത്തനങ്ങളുമായി വിശ്വാസിസമൂഹം മുന്നോട്ടുപോകണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റൻറ് അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി കരമനയിൽ നിർമിക്കുന്ന സാംസ്കാരികനിലയത്തി​െൻറ ശിലാസ്ഥാപനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് ഷഹീർ മൗലവിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡൻറ് കരമന ബയാർ, കരമന മുസ്ലിം ജമാഅത്ത് പ്രസിഡൻറ് കരമന മാഹീൻ, അഡ്വ. എ.എം.കെ. നൗഫൽ, എൻ.എം. അൻസാരി, മെഹ്ബൂബ്, ഗഫൂർ, കബീർ മാസ്റ്റർ, ത്വയ്യിബ് തുടങ്ങിയവർ സംസാരിച്ചു. എ. അലിഅക്ബർ സ്വാഗതവും എ. ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story