Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:02 AM GMT Updated On
date_range 2018-04-24T10:32:58+05:30അത്താണിയിൽ േലാക് അദാലത്
text_fieldsതിരുവനന്തപുരം: ജില്ലാ ലീഗൽ സർവിസസ് അതോറിറ്റിയുടെയും അഭയയുടെയും സംയുക്താഭിമുഖ്യത്തിൽ സ്ത്രീകൾക്ക് വേണ്ടിയുള്ള സൗജന്യ നിയമസഹായ പരിപാടി മേയ് 12ന് അത്താണിയിൽ നടത്തും. അപേക്ഷകൾ 26ന് മുമ്പ് വഞ്ചിയൂർ അത്താണിയിൽ എത്തിക്കണം. ഫോൺ: 0471 2462620, 2465627.
Next Story