Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൈപ്പ് പൊട്ടി വെള്ളം...

പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

text_fields
bookmark_border
കാട്ടാക്കട: കുടിവെള്ളത്തിന് ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ പ്രധാന ജങ്ഷനിൽ . പൂവച്ചൽ മുളമൂട് ജങ്ഷനിലാണ് റോഡരുകിലെ പൈപ്പ് പൊട്ടി ഒഴുകുന്നത്. ടാപ്പ് നശിച്ച പൊതുജലവിതരണ കുറ്റിയിൽ നിന്നും കഴിഞ്ഞ നാലുദിവസമായി വെള്ളം ഒഴുകുകയാണ്. ഈ ജലവിതരണ കുഴൽ കടന്നുപോകുന്നതിന് മുകളിലെ പ്രദേശങ്ങളിൽ കടുത്ത ശുദ്ധജലക്ഷാമം അനുഭവപ്പെടുമ്പോഴാണ് ഇവിടെ ജലം പാഴാകുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story