Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​േകരള സ്​റ്റേറ്റ്​...

​േകരള സ്​റ്റേറ്റ്​ റൂട്രോണിക്​സി​െൻറ കമ്പ്യൂട്ടർ ​േകാഴ്​സുകൾക്ക്​ അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കേരള സ്റ്റേറ്റ് റൂട്രോണിക്സി​െൻറ തൊഴിൽ സാധ്യതയുള്ളതും വിവിധ പി.എസ്.സി നിയമനങ്ങൾക്ക് േയാഗ്യമായ പി.ജി.ഡി.സി.എ, ഡി.സി.എ, ഡാറ്റ എൻട്രി, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ട്സ്, ഒാേട്ടാകാഡ് കോഴ്സുകൾക്കും കൂടാതെ സാേങ്കതിക വിദ്യഭ്യാസ വകുപ്പി​െൻറ അനുമതിയോടുകൂടി കേരള സർക്കാർ അംഗീകരിച്ച കമ്പ്യൂട്ടർ ടി.ടി.സി, ഡി.ടി.പി, ഒാഫിസ് ഒാേട്ടാമേഷൻ, വെബ്ഡിസൈനിങ്, ഹാർഡ്വെയർ ആൻഡ് നെറ്റവർക്കിങ്, മൾട്ടിമീഡിയ, അനിമേഷൻ, ഗ്രാഫിക് ഡിസൈനിങ്, ബ്യൂട്ടീഷൻ കോഴ്സുകൾക്കും ഇപ്പോൾ അപേക്ഷിക്കാം. പട്ടികജാതി വിദ്യാർഥികൾക്ക് സൗജന്യമായി പ്രവേശനവും മറ്റ് വിഭാഗത്തിലെ വിദ്യാർഥികൾക്ക് 40 ശതമാനം ഫീസിളവോടുകൂടി പഠിക്കാൻ റൂട്രോണിക്സ് അവസരം ഒരുക്കുന്നു. കേരളത്തിൽ എല്ലാ ജില്ലകളിലും പ്രധാനകേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന റൂേട്രാണിക്സി​െൻറ അംഗീകൃത പഠനകേന്ദ്രങ്ങൾ വഴിയാണ് ഇൗ പദ്ധതി നടപ്പാക്കുന്നത്. ഇൗ പദ്ധതിയുടെ വിവരങ്ങൾക്കും പ്രവേശനം ലഭിക്കുന്നതിനുമായി അപേക്ഷകർ പേര്, മേൽവിലാസം, ഫോൺ നമ്പർ, വിദ്യാഭ്യാസ യോഗ്യത, പഠിക്കാനാഗ്രഹിക്കുന്ന േകാഴ്സ്, പരിശീലന കേന്ദ്രം എന്ന ക്രമത്തിൽ 9447173260 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്യുകയോ/9061738728 എന്ന വാട്സ്ആപ് നമ്പറിലേക്ക് അയക്കുകയോ ചെയ്യുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story