Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറെയിൽപാളത്തിൽ...

റെയിൽപാളത്തിൽ വിദ്യാർഥി മരിച്ചനിലയിൽ

text_fields
bookmark_border
തിരുവനന്തപുരം: വഞ്ചിയൂർ കൈതമുക്ക് റെയിൽപാളത്തിൽ വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. കാട്ടാക്കട വീരണകാവ് മൈലോട്ടുമൂഴി ശ്രീഹരിയിൽ കെ.സി. പത്മകുമാറി​െൻറയും എം.വി. രാധയുടെയും മകൻ പി.ആർ. ഹരിശങ്കറിനെയാണ് (19) മരിച്ചനിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം സഫയർ എൻട്രൻസ് പരിശീലനകേന്ദ്രത്തിൽ വിദ്യാർഥിയായിരുന്നു. ശനിയാഴ്ച രാവിലെയാണ് സമീപവാസികൾ കൈതമുക്കിനടുത്ത് പാളത്തിൽ മൃതദേഹം കിടക്കുന്നത് കണ്ട് പൊലീസിൽ വിവരമറിയിച്ചത്. ഹരിശങ്കറിനെ കാണാനില്ലെന്ന് നേരത്തേ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. മരണകാരണം വെളിവായിട്ടില്ലെന്നും ട്രെയിനിന് മുന്നിൽ ചാടി മരിച്ചതുതന്നെയാകാനാണ് സാധ്യതയെന്നും പൊലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story