Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമഖ്​ദൂമിയ്യാ ദഅ്​വാ...

മഖ്​ദൂമിയ്യാ ദഅ്​വാ കോളജ്​ ഇൻറർവ്യൂ ഏപ്രിൽ 30ന്​

text_fields
bookmark_border
ആറ്റിങ്ങൽ: മഖ്ദൂമിയ്യാ ദഅ്വാ കോളജിലെ (എം.ഡി.സി ആറ്റിങ്ങൽ) ഇൻറഗ്രേറ്റഡ് ദഅ്വാ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇൻറർവ്യൂ തിങ്കളാഴ്ച രാവിലെ ഒമ്പതിന് കൊല്ലം കൊട്ടിയം ഖാദിസിയ്യ കാമ്പസിൽ നടക്കും. എസ്.എസ്.എൽ.സി ഉയർന്ന വിജയവും മദ്റസ ഏഴാം തരവും പാസായ ആൺകുട്ടികൾക്ക് പ്രവേശന പരീക്ഷയിൽ പെങ്കടുക്കാം. പ്ലസ് വൺ സയൻസ് /കൊമേഴ്സ് /ഹ്യൂമാനിറ്റീസ് ജാമിഅത്തുൽ ഹിന്ദ് സിലബസും പ്ലസ് ടു കഴിഞ്ഞവർക്ക് തുടർപഠനത്തിന് അവസരവും നൽകുന്നു. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലെ മഖ്ദൂമിയ്യ മൾട്ടി ആക്സസ് ഒാഫ് കാമ്പസുകളിലേക്ക് പ്രവേശനം നൽകും. പൂരിപ്പിച്ച അപേക്ഷ ഫോമുമായി ഇൻറർവ്യൂവിന് ഹാജരാകണം. കൊട്ടിയം മഖ്ദൂമിയ്യ ആറ്റിങ്ങൽ, www.quadisiyya.in എന്ന വെബ്സൈറ്റിലും ആപ്ലിക്കേഷൻ ഫോം ലഭ്യമാണ്. ഫോൺ: 9846830412, 9946688434, 9446448786.
Show Full Article
TAGS:LOCAL NEWS 
Next Story