Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅവധിക്കാല ബാള്‍...

അവധിക്കാല ബാള്‍ ബാഡ്മിൻറണ്‍ കോച്ചിങ്​ ക്യാമ്പ്

text_fields
bookmark_border
ബാലരാമപുരം: ഭഗവതിനട ഫൈവ്സ്റ്റാര്‍ സ്പോര്‍ട്സ് ക്ലബി​െൻറ നേതൃത്വത്തില്‍ ജില്ല ബാള്‍ബാഡ്മിൻറൺ അസോസിയേഷന്‍, ബാള്‍ബാഡ്മിൻറണ്‍ മാസ്റ്റേഴ്സ് കേരള എന്നിവയുടെ ആഭിമുഖ്യത്തില്‍ അവധിക്കാല ബാൾബാഡ്മിൻറണ്‍ കോച്ചിങ് ക്യാമ്പ് സംഘടിപ്പിച്ചു. ഭഗവതിനട ലൂഥറൻ മിഷന്‍ കോമ്പൗണ്ടിലെ ഫൈവ്സ്റ്റാര്‍സ് ഗ്രൗണ്ടില്‍ പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡൻറ് മല്ലികാ വിജയന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്പ്രസിഡൻറ് എസ്. ചന്ദ്രസേനൻ അധ്യക്ഷതവഹിച്ചു. പൊതുസമ്മേളനത്തില്‍ നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. വീരേന്ദ്രകുമാര്‍, ചിത്ര, കേരള ബാള്‍ ബാഡ്മിൻറണ്‍ ടീമി​െൻറ മുന്‍ ക്യാപ്റ്റന്‍ പ്രദീപ്, ഫാ. എഡിസന്‍, രക്ഷാധികാരി ശശികുമാരന്‍ നായര്‍, സെക്രട്ടറി ജയേന്ദ്രന്‍, ട്രഷറര്‍ പൂങ്കോട് സുനില്‍കുമാര്‍, സുരേന്ദ്രന്‍ ആശാരി, കോച്ച് സനല്‍കുമാര്‍, എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story