Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
തിരുവനന്തപുരം: വെള്ളയമ്പലം വൈദ്യുതി സെക്ഷന്‍ പരിധിയില്‍ വെള്ളാറത്തല നമ്പര്‍ 1 ട്രാന്‍സ്ഫോര്‍മറില്‍ ഐ.ടി.ഡി.എസി​െൻറ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശാസ്തമംഗലം, പൈപ്പിന്‍മൂട് ഭാഗങ്ങളും കോമേഴ്സ് ലൈനിലും -ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പൂജപ്പുര വൈദ്യുതി സെക്ഷന്‍ പരിധിയില്‍ ലൈനില്‍‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കാൻറീന്‍, കൈമനം, അമൃത ടി.വി, പാപ്പനംകോട്, ശ്രീചിത്ര കോളജ് എന്നിവിടങ്ങളില്‍ -ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് രണ്ടുവരെ വൈദ്യുതി മുടങ്ങും. കാച്ചാണി വൈദ്യുതി ‍‍സെക്ഷന്‍ പരിധിയില്‍ ലൈനില്‍‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചെറിയകൊണ്ണി ട്രാന്‍സ്ഫോര്‍മറി​െൻറ കീഴിെല പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും. വട്ടപ്പാറ വൈദ്യുതി‍‍ സെക്ഷന്‍ പരിധിയില്‍ ലൈനില്‍‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാറൈക്കടവ്, മാങ്കോട്, പൂവത്തൂര്‍, കൂടാരപ്പള്ളി, ചുടുകാടിന്‍ മുകള്‍ എന്നിവിടങ്ങളില്‍ -ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും. നാലാഞ്ചിറ വൈദ്യുതി സെക്ഷന്‍ പരിധിയില്‍ ലൈനില്‍‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കുരിശ്ശടി, അഞ്ചുമുക്ക്, നാച്വര്‍ കെയര്‍ എന്നിവിടങ്ങളില്‍ -ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും. മണക്കാട് വൈദ്യുതി സെക്ഷന്‍ പരിധിയില്‍ ലൈനില്‍‍ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കല്ലടിമുഖം, മാങ്കോട്ടുകടവ് എന്നിവിടങ്ങളില്‍ -ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും. ശ്രീകാര്യം വൈദ്യുതി‍‍ സെക്ഷന്‍ പരിധിയില്‍ ലൈനില്‍‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചെറുവയ്ക്കല്‍ ചര്‍ച്ച് ലൈന്‍ ട്രാന്‍സ്ഫോര്‍മറി​െൻറ പ്രദേശങ്ങളില്‍ ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ മുതല്‍ വൈകുന്നേരം മൂന്ന് വരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story