Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:05 AM GMT Updated On
date_range 2018-04-21T10:35:59+05:30ശ്രീമദ് ഭാഗവത ജ്ഞാനയജ്ഞം ഗാന്ധാരിയമ്മൻ കോവിലിൽ
text_fieldsതിരുവനന്തപുരം: ശ്രീമദ് ഭാഗവതത്തിലെ ദശമസ്കന്ധത്തെ ആസ്പദമാക്കിയുള്ള ജ്ഞാനയജ്ഞം ഗാന്ധാരിയമ്മൻ കോവിലിൽ പൗർണമി മന്ദിരത്തിൽ നടക്കും. നാരായണീയഹംസം ബ്രഹ്ശ്രീ ഹരിദാസ്ജിയാണ് യജ്ഞാചാര്യൻ. 23ന് രാവിലെ 8.30ന് ആരംഭിക്കുന്ന യജ്ഞത്തിൽ പാരായണവും പ്രഭാഷണവും ഉണ്ടായിരിക്കും.
Next Story