Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:18 AM GMT Updated On
date_range 2018-04-19T10:48:00+05:30അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: ജില്ലയിലെ വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്ന ക്ലാസ്- മൂന്ന് മുതൽ മുകളിലോട്ടുള്ള തസ്തികകളിലെ ജീവനക്കാർക്ക് മലയാളം കമ്പ്യൂട്ടിങ് (യൂനികോഡ്) പരിശീലനം നൽകുന്നതിന് സർക്കാർ അംഗീകൃത പരിശീലന ഏജൻസികളിൽനിന്ന് . അപേക്ഷകൾ തിരുവനന്തപുരം, കുടപ്പനക്കുന്ന്, സിവിൽ സ്റ്റേഷനിൽ സ്ഥിതിചെയ്യുന്ന കലക്ടറുടെ കാര്യാലയത്തിൽ 26ന് വൈകുന്നേരം അഞ്ചിനകം ലഭ്യമാക്കണം.
Next Story