Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​െറസിഡൻസ്​ അസോസിയേഷൻ...

​െറസിഡൻസ്​ അസോസിയേഷൻ വാർഷികം

text_fields
bookmark_border
കുണ്ടറ: ചന്ദനത്തോപ്പ് മാമൂട് കൈരളി നഗർ െറസിഡൻസ് ആസോസിയേഷ​െൻറ 10ാമത് വാർഷികവും കുടുംബസംഗമവും മേയ് ഒന്നിന് നടക്കും. വൈകീട്ട് ആറിന് നടക്കുന്ന പൊതുസമ്മേളനം ഡോ. സൈനുദ്ദീൻ പട്ടാഴി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡൻറ് എ. എ. ലത്തീഫ് മാമൂട് അധ്യക്ഷതവഹിക്കും. മകളേ മാപ്പ്: ഹിന്ദുതീവ്രവാദത്തിനെതിരെ കേരളയുകതിവാദി സംഘം പ്രതിഷേധിച്ചു കൊല്ലം: ഹിന്ദുതീവ്രവാദികളുടെ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതകളെ അപലപിച്ച് കേരള യുക്തിവാദിസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി സന്തോഷ്കുമാർ, സംസ്ഥാന കമ്മിറ്റി അംഗം എം. സന്തോഷ്, ജയകുമാർ, രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. പരിപാടികൾ ഇന്ന്- ഇളമ്പള്ളൂർ ദേവീക്ഷേത്രം പത്താമുദയ മഹോത്സവം.പുലർച്ച 5.00.കുത്തിയോട്ടം -രാത്രി 8.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story