Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:06 AM GMT Updated On
date_range 2018-04-19T10:36:00+05:30ചിറയിൻകീഴ്^ശാർക്കര^മഞ്ചാടിമൂട് റോഡിലെ െലവൽക്രോസ് തുറന്നു
text_fieldsചിറയിൻകീഴ്-ശാർക്കര-മഞ്ചാടിമൂട് റോഡിലെ െലവൽക്രോസ് തുറന്നു തിരുവനന്തപുരം: ചിറയിൻകീഴ്-ശാർക്കര-മഞ്ചാടിമൂട് റോഡിലെ റെയിൽവേ െലവൽക്രോസ് തുറന്നു. പാളങ്ങൾ മാറ്റിയിടുന്ന പണിയെ തുടർന്ന് ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയായിരുന്നു. ഡോ. എ. സമ്പത്ത് എം.പിയുടെ ഇടപെടലിനെ തുടർന്നാണ് റെയിൽവേ അധികൃതർ സത്വര നടപടികൾ സ്വീകരിച്ചത്. ചിറയിൻകീഴ് ശാർക്കര ഭാഗത്തേക്കുള്ള ഗതാഗതം ഇതോടെ പുനരാരംഭിച്ചു.
Next Story