Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:06 AM GMT Updated On
date_range 2018-04-19T10:36:00+05:30പ്രധാനമന്ത്രിക്കെതിരെ പോസ്റ്റ്: സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്
text_fieldsകാട്ടാക്കട: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായി ഫേസ്ബുക്കില്‍ കുറിപ്പിട്ട സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു. സി.പി.എം കിള്ളി ബ്രാഞ്ച് സെക്രട്ടറി ഉണ്ണിക്കെതിരെ ബി.ജെ.പി കാട്ടാക്കട പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കിള്ളി കണ്ണൻ നൽകിയ പരാതിയിലാണ് കേസെടുത്തത്.
Next Story