Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 5:11 AM GMT Updated On
date_range 2018-04-18T10:41:58+05:30ഇരവിപുരം െപാലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ
text_fieldsകൊല്ലം: ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊലീസ് ആക്ട് പ്രകാരം മൂന്നു ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പള്ളിമുക്കിലുണ്ടായ സംഘർഷാന്തരീക്ഷത്തെതുടർന്നാണിത്.
Next Story