Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 5:08 AM GMT Updated On
date_range 2018-04-18T10:38:56+05:30കഠ്വ, ഉന്നാവ് ഇരകൾക്ക് നീതി ലഭ്യമാക്കണം ^എസ്.വൈ.എസ്
text_fieldsകഠ്വ, ഉന്നാവ് ഇരകൾക്ക് നീതി ലഭ്യമാക്കണം -എസ്.വൈ.എസ് File name 17 VKL 1 asifa murdor: pradhishedam papanasam@varkala ഫോട്ടോ കാപ്ഷൻ വർക്കല: കഠ്വ, ഉന്നാവ് ക്രൂരതകളിൽ ഇരകളാക്കപ്പെട്ട െപൺകുട്ടികൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എസ്.വൈ.എസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പ്ലക്കാർഡുകളും ബാനറുകളുമായി നൂറോളം പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു. എസ്.വൈ.എസ് കല്ലമ്പലം സോൺ പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ജാബിർ ജൗഹരി അധ്യക്ഷത വഹിച്ചു. കേരള ജമാഅത്ത് ഫെഡറേഷൻ ജില്ലാ സെക്രട്ടറി നിസാർ, അഷ്റഫ് കിഴക്കേപ്പുറം, സക്കീർ ഹുസൈൻ, സുൽഫിക്കർ, റിയാസ് കപ്പാംവിള, അഷ്റഫ് സഖാഫി, അനീസ് സഖാഫി, സക്കീർ സഅദി, അർഷദ് സഅദി എന്നിവർ സംസാരിച്ചു.
Next Story