Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
പ്രാവച്ചമ്പലം ജങ്ഷൻ: പ്രാവച്ചമ്പലം-വഴിമുക്ക് ദേശീയപാത വികസനം സ്തംഭനാവസ്ഥയിൽ പ്രതിഷേധിച്ച് ബഹുജന പ്രതിഷേധ ജ്വാല, ഉദ്ഘാടനം ഉമ്മൻ ചാണ്ടി -വൈകു. 5.00 ഗാന്ധിപാർക്ക്: പി.ഡി.പി രാജ്യരക്ഷാ കാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം, മന്ത്രി കെ.ടി. ജലീൽ -വൈകു. 5.00 ഏരീസ് പ്ലക്സ് തിയറ്റർ (ഓഡി 1): സംവിധായകൻ സോഹൻറോയിയുടെ കവിതകളുടെ പ്രകാശനം- വൈകു. 6.15 ഗാന്ധി ഭവൻ: ഡോ.ഡി. മായ രചിച്ച 'കെ ജനാർദനൻ പിള്ള ഗാന്ധിപഥത്തിലെ കർമയോഗി' പുസ്‌തക പ്രകാശനം, കവയിത്രി സുഗതകുമാരി-വൈകീട്ട് 4.00 കഴക്കൂട്ടം ജങ്ഷൻ: ഹരിത വിസ്മയ അനന്തപുരി ഉദ്ഘാടനം, മേയർ വി.കെ. പ്രശാന്ത്, മജീഷ്യൻ ഗോപിനാഥ് മുതുകാട്- വൈകു. 5.00 കമലേശ്വരം എസ്.എൻ.എസ്.എസ് ലൈബ്രറി ഹാൾ: സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ പ്രതിഭകൾക്ക് ആദരവും കലാസന്ധ്യയും- വൈകു. 6.00 വഞ്ചിയൂർ ഋഷിമംഗലം എൻ.എസ്.എസ് കരയോഗം ഹാൾ: വിനോദ വിജ്ഞാനപഠനക്ലാസ്-രാവിലെ 10.00 കേരള സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി: സമ്മൾ സ്കൂൾ ക്യാമ്പ്- -രാവിലെ 10.30 ശ്രീഉദിയന്നൂർ ദേവീക്ഷേത്രം: മഹോത്സവ സമാരംഭ സമ്മേളനം, ഉദ്ഘാടനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി- വൈകു. 4.30 കുരിയാത്തി ആനന്ദനിലയം അനാഥ മന്ദിരം: ഗാന്ധി കഥാമേള- വൈകു. 6.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story