Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 5:08 AM GMT Updated On
date_range 18 April 2018 5:08 AM GMTയൂത്ത് കോൺഗ്രസിെൻറ പ്രതിഷേധജ്വാല
text_fieldsbookmark_border
വെള്ളറട: കശ്മീരിലെ കഠ്വയില് എട്ട് വയസ്സുകാരി കൊല്ലപ്പെട്ടതില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് വെള്ളറട മണ്ഡലം കമ്മറ്റി പ്രസിഡൻറ് ശ്യാമിെൻറ നേതൃത്വത്തിലാണ് പ്രതിഷേധജ്വാല സംഘടിപ്പിച്ചത്. വൈകീട്ട് സംഘടിപ്പിച്ച പ്രതിഷേധം യു.ഡി.എഫ് പാറശ്ശാല നിയോജകമണ്ഡലം കണ്‍വീനര്‍ കെ. ദസ്തഗീര്‍ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഡി.ജി. രത്നകുമാര്‍, യൂത്ത്കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് അരുണ്‍ സി.പി, ജില്ലാ സെക്രട്ടറി പന്ത ഷാജി, കെ.ജി. മംഗള്‍ ദാസ്, പ്ലാങ്കാല ജോണ്സന്, കുടയാല്‍ സുരേന്ദ്രന്, കെ.വി. രാജേന്ദ്രന്, മണലി സ്റ്റാന്‍ലി, ശശിധരന്, സതീഷ് ബാബു, ബാലു, സജിതാ ജോണ്‍, ജയന്തി, സുനിത, ഗോപി, ഭദ്രന്, ബാലരാജ്, വിജിന്, ഗിരിസുതന്‍ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story