Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
തിരുവനന്തപുരം: പൂജപ്പുര വൈദ്യുതി സെക്ഷന്‍ പരിധിയില്‍ ലൈനില്‍‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍‍ പാര്‍വതി ഹോം, അമൃത, ആഴാങ്കല്‍, തൊണ്ടുകടവ്, ബാങ്ക് കോളനി, പേരൈക്കോണം, നീരാഴി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മണിമുതല്‍ വൈകുന്നേരം 5.30 വരെ . കാച്ചാണി വൈദ്യുതി‍‍ സെക്ഷന്‍ പരിധിയില്‍ ലൈനില്‍‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കാവുനട, ഐ.ടി.സി എന്നീ പ്രദേശങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ ഭാഗികമായി .
Show Full Article
TAGS:LOCAL NEWS 
Next Story