Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 5:05 AM GMT Updated On
date_range 2018-04-18T10:35:59+05:30കൊൽക്കത്തയിൽ കനത്ത മഴ: നാലുമരണം
text_fieldsകൊൽക്കത്ത: കനത്ത മഴയിലും കാറ്റിലും കൊൽക്കത്തയിൽ നാലു മരണം. ട്രെയിൻ- വിമാന ഗതാഗതവും തടസപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് 7.45 ഒാടെയാണ് അതിശക്തമായ കാറ്റിനൊപ്പം മഴ കോരിച്ചൊരിഞ്ഞത്. 40 സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി. വൈദ്യുതി നിലച്ചു. മൊബൈൽ ടവറുകൾക്ക് തകരാർ സംഭവിച്ചതിനാൽ ഇൻറർനെറ്റ്-മൊബൈൽ സേവനവും തടസപ്പെട്ടു.
Next Story