Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:38 AM GMT Updated On
date_range 2018-04-17T11:08:58+05:30ഗതാഗത നിരോധനം
text_fieldsകൊല്ലം: അയിരക്കുഴി--അഞ്ചല്‍ റോഡിെൻറ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുല്ലാഞ്ഞിയോട് പാലം പൊളിച്ച് പുതിയ പാലം പണിയുന്നതിനാല്‍ ഇനി അറിയിപ്പുണ്ടാകുന്നതുവരെ ഗതാഗതം നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ കരുകോണില്‍നിന്ന് ചണ്ണപ്പേട്ട-, ബീഡിമുക്ക് വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് ചടയമംഗലം നിരത്ത് വിഭാഗം അസിസ്്റ്റൻറ് എൻജിനീയര്‍ അറിയിച്ചു.
Next Story