Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:21 AM GMT Updated On
date_range 2018-04-17T10:51:01+05:30വൈദ്യുതി മുടങ്ങും
text_fieldsനാലാഞ്ചിറ: വൈദ്യുതി സെക്ഷന്‍ പരിധിയില്‍ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പരുത്തിപ്പാറ, പാണൻവിള, കുഴിവിള, കുറുംകുളം, മൊട്ടവിളാകം വിളകുളം ട്രാൻസ്ഫോർമർ പ്രദേശങ്ങളിലും കൽപട ട്രാൻസ്ഫോർമർ, മരുതൂര്‍ മാർക്കറ്റ് പ്രദേശങ്ങളിലും ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് 5.30 വരെ . കുടപ്പനക്കുന്ന്: സെക്ഷന്‍ പരിധിയില്‍ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചൂഴമ്പാല, ശ്രീഭദ്ര, എന്‍.സി.സി നഗര്‍, ഉല്ലാസ് 1 ആൻഡ് 2 ഉളിയനാട് ടെമ്പിള്‍ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ ഭാഗികമായി . കാച്ചാണി: സെക്ഷന്‍ പരിധിയില്‍ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കാവടിത്തലയ്ക്കല്‍ ഇറയൻകോട് പ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ ഭാഗികമായി പൂന്തുറ: സെക്ഷന്‍ പരിധിയില്‍ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കുമരി മാർക്കറ്റ് ട്രാൻസ്ഫോർമറിന് കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ ഭാഗികമായി
Next Story