Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബി.ആർ. അംബേദ്കറുടെ...

ബി.ആർ. അംബേദ്കറുടെ ജന്മദിനം ആചരിച്ചു

text_fields
bookmark_border
ചവറ: കെ.പി.സി.സി വിചാർ വിഭാഗ് ചവറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. . ഡി.സി.സി ജനറൽ സെക്രട്ടറി ചക്കിനാൽ സനൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി വിചാർ വിഭാഗ് ചവറ നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ റോസ് ആനന്ദ് അധ്യക്ഷത വഹിച്ചു. ചവറ ഹരീഷ് കുമാർ, ബാബു.ജി. പട്ടത്താനം, ആർ.അരുൺ രാജ്, സാംസൺ നെറോണ ,സി.എം. ഷാഹുൽ ഹമീദ്, അജയകുമാർ, സെബാസ്റ്റ്യൻ, വി. കൃഷ്ണൻകുട്ടി, ബി. വിജയൻ, കെ.ഷാജി, മുരുകൻ പ്രമോദ് കുമാർ മുഴവന, സനൽ നങ്ങേഴം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story