Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡോക്ടർമാരുടെ...

ഡോക്ടർമാരുടെ പണിമുടക്ക് മയ്യനാട് ഗവ: ആശുപത്രി നിശ്ചലമായി

text_fields
bookmark_border
മയ്യനാട്: ഡോക്ടർമാരുടെ പണിമുടക്ക് മയ്യനാട് ഗവ. ആശുപത്രിയുടെ പ്രവർത്തനം നിശ്ചലമാക്കി. ഡ്യൂട്ടിയിലുള്ള ഡോക്ടർമാരാരും രോഗികളെ പരിശോധിക്കാൻ തയാറാവാതിരുന്നതോടെ രോഗികൾ വലഞ്ഞു. അഞ്ച് ഡോക്ടർമാരാണിവിടെയുള്ളത്. ഒരാൾ ശബരിമല ഡ്യൂട്ടിയിലാണ്. മറ്റൊരാൾ അവധിയിലും. ബാക്കിയുള്ള മൂന്ന് ഡോക്ടർമാരും പണിമുടക്കിൽ പങ്കെടുത്തു. ഇവർ ആശുപത്രിയിൽ എത്തിയെങ്കിലും രോഗികളെ പരിശോധിക്കാൻ തയാറായില്ല.
Show Full Article
TAGS:LOCAL NEWS 
Next Story