Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:09 AM GMT Updated On
date_range 2018-04-17T10:39:00+05:30മടവൂർ സുരേന്ദ്രന് നവോത്ഥാന ശ്രേഷ്ഠ പുരസ്കാരം
text_fieldsതിരുവനന്തപുരം: മടവൂർ സുരേന്ദ്രെൻറ '51 ലളിതഗാനങ്ങൾ' പുസ്തകത്തിന് 2018ലെ നവോത്ഥാന ശ്രേഷ്ഠ പുരസ്കാരം. പുനലൂർ വിക്ടോറിയ ഒാഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ കവി കുരീപ്പുഴ ശ്രീകുമാർ അവാർഡ് സമ്മാനിച്ചു. ആലപ്പുഴ വാരണം നവോത്ഥാന സംസ്കൃതി മാസികയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
Next Story