Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:09 AM GMT Updated On
date_range 17 April 2018 5:09 AM GMTഗാനമേളക്കിടെ സംഘർഷം: മൂന്നുപേർ കസ്റ്റഡിയിൽ പോലീസുകാരടക്കം നിരവധി പേർക്ക് മർദനമേറ്റു
text_fieldsbookmark_border
കഴക്കൂട്ടം: മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെ സംഘർഷം. പൊലീസുകാരടക്കം നിരവധിപേർക്ക് പരിക്ക്. മൂന്നുപേർ കസ്റ്റഡിയിൽ. ഞായറാഴ്ച രാത്രിയാണ് സംഭവം. ഗാനമേളക്കിടെ ചിലർ പ്രശ്നങ്ങളുണ്ടാക്കി. ക്ഷേത്രഭാരവാഹികൾ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിെച്ചങ്കിലും ശാന്തമായില്ല. തുടർന്ന് പൊലീസും നടത്തിയ ശ്രമം വിഫലമാവുകയും അക്രമികൾ കസേരകൾ വലിച്ചെറിയുകയുമായിരുെന്നന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story