Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2018 5:18 AM GMT Updated On
date_range 2018-04-15T10:48:00+05:30പി.ജി മെഡിക്കൽ പ്രവേശനം: റൂറൽ സർവിസ് േക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പി.ജി മെഡിക്കൽ (ഡിഗ്രി/ഡിപ്ലോമ) കോഴ്സുകളിലേക്ക് പ്രവേശനപരീക്ഷാ കമീഷണർക്ക് അപേക്ഷ സമർപ്പിട്ടിച്ചുള്ള നീറ്റ്-പി.ജി 2018 യോഗ്യരായ അപേക്ഷാർഥികളിൽ റൂറൽ സർവിസ് േക്വാട്ടയിലേക്ക് പരിഗണിക്കപ്പെടാൻ അർഹതയുള്ളവർ അതത് വകുപ്പ് മേധാവികൾക്ക് ഏപ്രിൽ 17ന് വൈകീട്ട് മൂന്നിനകം അപേക്ഷ നൽകേണ്ടതാണെന്ന് പ്രവേശന പരീക്ഷാ കമീഷണർ അറിയിച്ചു.
Next Story