Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2018 5:15 AM GMT Updated On
date_range 15 April 2018 5:15 AM GMTഎസ്.ഇ.യു ജില്ല സമ്മേളനം
text_fieldsbookmark_border
ആയൂർ: -കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ജനജീവിതം ദുരിതത്തിലാക്കുന്നതിൽ മത്സരിക്കുകയാണെന്നും സമസ്തമേഖലയിലും അതൃപ്തിയും അസഹിഷ്ണുതയും വർധിക്കുകയാണെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) ജില്ല സമ്മേളനം അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എം. അൻസാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. എസ്.ഇ.യു ജില്ല പ്രസിഡൻറ് എ. ഹിഷാം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി നൗഷാദ് യൂനുസ് മുഖ്യപ്രഭാഷണം നടത്തി. സിബി മുഹമ്മദ്, ഇ. സിറാജുദ്ദീൻ, സൈഫുദ്ദീൻ മുസ്ലിയാർ, മുഹമ്മദ് യാസിർ, ഐ. മുഹമ്മദ് റഷീദ്, യൂസുഫ് ചേലപ്പള്ളി, അംജദ് കുരീപ്പള്ളി, എസ്.എ. വാഹിദ്, സുധീർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story