Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅറുപതാം വാർഷികവും...

അറുപതാം വാർഷികവും സാംസ്കാരിക സമ്മേളനവും

text_fields
bookmark_border
വെഞ്ഞാറമൂട്: ജീവകല സാംസ്കാരിക മണ്ഡലത്തി​െൻറ വാർഷികത്തോടനുബന്ധിച്ചുനടന്ന ബലികുടീരങ്ങളേ എന്ന ഗാനാവതരണത്തി​െൻറ വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്തു. ഡി.കെ. മുരളി എം.എൽ.എ അധ്യക്ഷത വഹിച്ചു. പിരപ്പൻകോട് മുരളി, സുഭാഷ്ബാബു, ഗായകൻ എം.എസ്. നസീം, ബിജു ജീവകല, പുല്ലമ്പാറ ദിലീപ് എന്നിവർ സംസാരിച്ചു. ഡോ. രാമൻനായർ, അജയ് കൊപ്പം, ശ്രീരാജ് പനയറം എന്നിവരെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story