Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2018 5:05 AM GMT Updated On
date_range 15 April 2018 5:05 AM GMTകായികക്ഷമതാ പരിശീലനം
text_fieldsbookmark_border
മലയിൻകീഴ്: ഗ്രാമപഞ്ചായത്തും ഫെഡറേഷൻ ഓഫ് െറസിഡൻറ്സ് അസോസിയേഷനും ജില്ലാ സ്പോർഴ്സ് കൗൺസിലും സംയുക്തമായി നടത്തുന്ന ഇന്ന്. ശ്രീകൃഷ്ണ ഗ്രന്ഥശാല ഹാളിൽ വൈകീട്ട് മൂന്നിന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് എസ്. ചന്ദ്രൻനായർ നിർവഹിക്കും. ഒരുമാസം സൗജന്യമായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾക്ക് 9447492638,8848069157 നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story