Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസുനന്ദപുഷ്ക്കറി​െൻറ...

സുനന്ദപുഷ്ക്കറി​െൻറ മരണത്തിലെ ദുരൂഹത നീക്കണം ^സുബ്രമണ്യൻ സ്വാമി

text_fields
bookmark_border
സുനന്ദപുഷ്ക്കറി​െൻറ മരണത്തിലെ ദുരൂഹത നീക്കണം -സുബ്രമണ്യൻ സ്വാമി തിരുവനന്തപുരം: സുനന്ദപുഷ്ക്കറി​െൻറ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ഡോ. സുബ്രമണ്യൻ സ്വാമി. ആത്മഹത്യയെന്ന് പൊലീസ് വിധിയെഴുതിയ കേസിൽ ദുരൂഹത മാറിയിട്ടില്ല. ജമ്മു-കശ്മീരിലെ കഠ്വയിലുണ്ടായ സംഭവം രാജ്യത്തിനാകെ നാണക്കേടുണ്ടാക്കി. പൊലീസ് അന്വേഷണം നടത്തിയ രീതി നിഷ്പക്ഷവും സ്വതന്ത്രവുമാണെന്ന് കരുതാനാവില്ല. ഇത്തരം സംഭവങ്ങളിൽ പരാതികളൊഴിവാക്കി അന്വേഷണം നടത്തണം. പീഡനകേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷയോ വധശിക്ഷയോ നൽകുന്ന നിയമം നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്.സി എസ്.ടി സംരക്ഷണനിയമം സുപ്രീംകോടതി ലഘൂകരിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
TAGS:LOCAL NEWS 
Next Story