Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

'കാലംസാക്ഷി^ഹൃദയത്തിലേക്കൊരു സ്​നേഹയാത്ര' ജില്ലതല കാമ്പയിൻ ഉദ്ഘാടനം ആയൂരിൽ

text_fields
bookmark_border
'കാലംസാക്ഷി-ഹൃദയത്തിലേക്കൊരു സ്നേഹയാത്ര' ജില്ലതല കാമ്പയിൻ ഉദ്ഘാടനം ആയൂരിൽ ആയൂർ: 'കാലംസാക്ഷി-ഹൃദയത്തിലേക്കൊരു സ്നേഹയാത്ര' തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാനതല കാമ്പയി​െൻറ ജില്ലതല ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് നാലിന് ആയൂർ ആമ്പാടി ഒാഡിറ്റോറിയത്തിൽ എൻ.കെ. േപ്രമചന്ദ്രൻ എം.പി നിർവഹിക്കും. ജില്ല പ്രസിഡൻറ് പി.എച്ച്. മുഹമ്മദ് അധ്യക്ഷത വഹിക്കും. കെ.എ. യൂസുഫ് ഉമരി, ഫാ. ഡോ. ഭാനു സാമുവേൽ എന്നിവർ മുഖ്യപ്രഭാഷണം നിർവഹിക്കും. ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, വിവിധ മതസംഘടനാ നേതാക്കൾ, രാഷ്ട്രീയ സാമൂഹിക സാഹിത്യരംഗങ്ങളിലെ പ്രമുഖ വ്യക്തികൾ, വ്യാപാരി വ്യവസായി നേതാക്കൾ തുടങ്ങിവർ സ്നേഹസംഗമത്തിൽ പങ്കെടുക്കുമെന്ന് േപ്രാഗ്രാം കൺവീനർ ഡോ. ടി.എ. ഷാഹുൽ ഹമീദ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story