Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജമാഅത്ത്​ കൗൺസിൽ...

ജമാഅത്ത്​ കൗൺസിൽ പൊതുയോഗം

text_fields
bookmark_border
ശാസ്താംകോട്ട: കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ കുന്നത്തൂർ താലൂക്ക് ജനറൽ കൗൺസിൽ യോഗം വെള്ളിയാഴ്ച വൈകീട്ട് നാലിന് മയ്യത്തുംകര വട്ടവിള ബിൽഡിങ്സിൽ ചേരുമെന്ന് ജനറൽ കൺവീനർ ശൂരനാട് സൈനുദ്ദീൻ അറിയിച്ചു. ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ഇരവിപുരം: പിണയ്ക്കൽ ജങ്ഷനിൽ നിർമിച്ച ഹൈമാസ്റ്റ് ലൈറ്റി​െൻറ ഉദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. കൗൺസിലർ എസ്. സുജ അധ്യക്ഷത വഹിച്ചു. അനസ് പിണയ്ക്കൽ, കൊല്ലൂർവിള നാസിമുദ്ദീൻ, ബി. സക്കീർഹുസൈൻ, എം.എച്ച്. സനോഫർ, പിണയ്ക്കൽ ഫൈസ്, അബ്ദുൽ ലത്തീഫ്, എ. കമറുദ്ദീൻ, സജിത്ത്, എം. ഷാജഹാൻ, സജീറലി, ഷഫീക്ക്, സനൂജ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story