Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്കും കാറും...

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

text_fields
bookmark_border
വെഞ്ഞാറമൂട്: ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. കല്ലമ്പലം അജു നിവാസിൽ അജ്മലിനാണ് (24) പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് വെഞ്ഞാറമൂട്ടിലാണ് അപകടമുണ്ടായത്. ഇയാളെ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story