Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 5:17 AM GMT Updated On
date_range 2018-04-13T10:47:59+05:30കേരള സര്‍വകലാശാല
text_fieldsപരീക്ഷാഫലം പ്രസിദ്ധീകരിച്ചു ജൂലൈയില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എസ്‌സി ഫിസിക്‌സ്, എം.കോം പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ജൂലൈയില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്‌സ്, എം.എസ്‌സി മാത്തമാറ്റിക്‌സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
Next Story