Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 5:14 AM GMT Updated On
date_range 2018-04-13T10:44:59+05:30ഓയൂർ കലാകേന്ദ്രത്തിൽ ക്ലാസുകൾ ആരംഭിച്ചു
text_fieldsഓയൂർ: ഓയൂർ കൊച്ചുഗോവിന്ദപ്പിള്ള ആശാൻ സ്മാരക സാംസ്കാരിക കലാകേന്ദ്രത്തിൽ കഥകളിവേഷം, കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം, ചെണ്ട, തബല, മൃദംഗം, വയലിൻ, ചിത്രരചന എന്നിവക്ക് ക്ലാസുകൾ ആരംഭിച്ചു. ഫോൺ: 9447817271. വെൽഫെയർ പാർട്ടി ഭാരവാഹികൾ ആയൂർ: വെൽഫെയർ പാർട്ടി ചടയമംഗലം മണ്ഡലം ഭാരവാഹികൾ: എം. കാമിലുദ്ദീൻ (പ്രസി.), സലീം കൊട്ടുംപുറം (ജനറൽ സെക്ര.), സനീറാബീവി, നാസിമുദ്ദീൻ കടയ്ക്കൽ, എം. അബ്ദുൽ ജമീൽ (വൈ.പ്രസി.), ഷൈലാ വഹാബ്, ഹംസ എം.കെ മടത്തറ (സെക്ര.), ഉമ്മർ (ട്രഷ.).
Next Story