Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 5:05 AM GMT Updated On
date_range 2018-04-13T10:35:59+05:30വൈദ്യുതി മുടങ്ങും
text_fieldsതിരുവനന്തപുരം: കഴക്കൂട്ടം വൈദ്യുതി സെക്ഷന്‍ പരിധിയില്‍ ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മുക്കോല, പള്ളിനട, കല്ലുപാലം, പെരുമ്പട, മുള്ളുവിള, കലവറത്തോപ്പ്, നെട്ടയക്കോണം എന്നീ പ്രദേശങ്ങളിലും വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍ വൈകീട്ട് മൂന്ന് വരെ . കുടപ്പനക്കുന്ന് വൈദ്യുതി സെക്ഷന്‍ പരിധിയില്‍ ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കല്ലയം, ഓയില്‍കുന്ന്, പാറമുകള്‍, കാളകെട്ടി, മാഞ്ഞാംകോട് പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ . കാച്ചാണി വൈദ്യുതി സെക്ഷന്‍ പരിധിയില്‍ ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ റോക്ക് ഗാര്‍ഡന്‍, മഠത്തുവിളാകം എന്നീ പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ . ഫോര്‍ട്ട് വൈദ്യുതി സെക്ഷന്‍ പരിധിയില്‍ ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സഭാപതി റോഡ്, മരക്കട റോഡ്, പവർഹൗസ് റോഡ്, ചെന്തിട്ട, ചാല മാര്‍ക്കറ്റ് പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ .
Next Story