Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദലിതരെ...

ദലിതരെ കൊന്നൊടുക്കിയത്​ സി.ബി.​െഎ അന്വേഷിക്കണം ^യു.സി. രാമൻ

text_fields
bookmark_border
ദലിതരെ കൊന്നൊടുക്കിയത് സി.ബി.െഎ അന്വേഷിക്കണം -യു.സി. രാമൻ തിരുവനന്തപുരം: ഭാരതബന്ദ് നടത്തിയ ദലിതർക്കു നേരെ െവടിയുതിർത്തിയ െപാലീസി​െൻറയും സംഘ്പരിവാറി​െൻറയും നടപടികൾ സി.ബി.െഎ അന്വേഷിക്കണമെന്ന് ദലിത് ലീഗ് സംസ്ഥാന പ്രസിഡൻറ് യു.സി. രാമൻ. ദലിത് ലീഗ് സംസ്ഥാന പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. ആയിരക്കണണക്കിന് ദലിത് പ്രവർത്തകരെ കള്ളക്കേസുകളിൽപെടുത്തി അറസ്റ്റ് ചെയ്തതും ദലിത് ഭവനങ്ങൾ അഗ്നിക്കിരയാക്കി ദലിത് വംശഹത്യക്കുവേണ്ടി തുടക്കം കുറിച്ചതും അന്വേഷണവിധേയമാക്കി യഥാർഥ പ്രതികളെ ശിക്ഷിക്കണമെന്നും അദ്ദേഹം കേന്ദ്ര ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടു. ഭാരതത്തിലെ മനുഷ്യാവകാശ കമീഷനും പട്ടികജാതി വർഗ കമീഷനുകളും മൗനം പാലിക്കുന്നതിൽ ദലിതർ ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ട്രഷറർ പി.സി. രാജൻ, വൈസ് പ്രസിഡൻറുമാരായ മുരളീധരൻ, സോമൻ പുതിയാത്ത്, വി.സി. ആണ്ടി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story