Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2018 5:03 AM GMT Updated On
date_range 12 April 2018 5:03 AM GMT'മികവുത്സവം' ഇന്നും നാളെയും
text_fieldsbookmark_border
കണിയാപുരം: കണിയാപുരം മുസ്ലിം ബോയ്സ് ആൻഡ് മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളുകളുടെ 'മികവുത്സവം 2018' വ്യാഴം, വെള്ളി ദിവസങ്ങളിൽ കണിയാപുരം ആലുംമൂട് ജങ്ഷനിലും അണ്ടൂർക്കോണം പഞ്ചായത്ത് ഒാഫിസ് അങ്കണത്തിലും നടക്കും. വ്യാഴാഴ്ച രാവിലെ 8.30ന് എം.ബി.എച്ച്.എസ് മികവുത്സവം പി.ടി.എ പ്രസിഡൻറ് അബ്ദുൽ വാഹിദ് പറമ്പിൽപാലത്തിെൻറ അധ്യക്ഷതയിൽ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. ഉഷാകുമാരി ഉദ്ഘാടനം നിർവഹിക്കും. വെള്ളിയാഴ്ച മൂന്നിന് എം.ജി.എച്ച്.എസിലെ മികവുത്സവം പി.ടി.എ പ്രസിഡൻറ് കരിമ്പാറ ഹംസയുടെ അധ്യക്ഷതയിൽ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story