Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജോസ്​കോ കൊല്ലം...

ജോസ്​കോ കൊല്ലം ഷോറൂം ആനിവേഴ്സറി ഫെസ്​റ്റ്​ ഇന്നുമുതൽ

text_fields
bookmark_border
കൊല്ലം: ജോസ്കോ ജ്വല്ലേഴ്സ് കൊല്ലം ഷോറൂമി​െൻറ ആനിവേഴ്സറി ഫെസ്റ്റ് ബുധനാഴ്ച ആരംഭിക്കും. ഇതോടനുബന്ധിച്ച് ഇൗമാസം 14 വരെ പഴയ 22/21, 22/20 കാരറ്റ് സ്വർണാഭരണങ്ങൾ വിലയിലോ തൂക്കത്തിലോ കുറവുവരാതെ ജോസ്കോ 916 BIS ഹാൾമാർക്ക്ഡ് സ്വർണാഭരണങ്ങളാക്കി മാറ്റിയെടുക്കാനുള്ള അവസരമുണ്ട്. 25000 രൂപക്ക് മുകളിലുള്ള സ്വർണാഭരണ പർച്ചേസുകൾക്ക് ഗോൾഡ് കോയിനും നറുക്കെടുപ്പിലൂടെ ഹോം അപ്ലയൻസസും ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 10,000 രൂപ കിഴിവും അൺകട്ട് ഡയമണ്ട് ആഭരണങ്ങൾക്ക് സ്പെഷൽ ഡിസ്കൗണ്ടും ഒരുക്കിയിട്ടുണ്ട്. ചെട്ടിനാട് ആഭരണങ്ങളുടെ അതിവിപുലശേഖരം ഏറ്റവുംകുറഞ്ഞ പണിക്കൂലിയിൽ ലഭ്യമാണ്. എല്ലാ പർച്ചേസുകൾക്കും ഉറപ്പായ സമ്മാനവുമുണ്ട്. ഏതു ബജറ്റിനും അനുയോജ്യമായ അതിനൂതന ഡിസൈനുകളിലുള്ള സ്വർണ-വജ്രാഭരണ കലക്ഷനുകൾക്കൊപ്പം വമ്പിച്ച ആനുകൂല്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story