Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമൊറാർജി ദേശായിയുടെ...

മൊറാർജി ദേശായിയുടെ ചരമദിനാചരണം നടന്നു

text_fields
bookmark_border
കൊല്ലം: മുൻ പ്രധാനമന്ത്രി ഭാരതരത്നം മൊറാർജി ദേശായിയുടെ 22ാമത് ചരമദിന അനുസ്മരണ സമ്മേളനം മൊറാർജി ഫോറം ജില്ല കർമസമിതിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ സത്ഭാവന സന്ദേശ സേവദിനമായി ആചരിച്ചു. പ്രമുഖ ഗാന്ധിയൻ തകിടി കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡൻറ് ഡോ. കെ.പി. ജോർജ് മുണ്ടയ്ക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. പ്രഫ. ഡി.സി. മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story